ഗസ്റ്റ് അദ്ധ്യാപക ഒഴിവ്: ഇംഗ്ലീഷ് വിഭാഗം വാക്-ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 11-ലേക്ക് മാറ്റി.
August 23, 2026
സെപ്റ്റംബർ 5-ാം തീയതി നടത്താനിരുന്ന ഗവൺമെന്റ് ഗസ്റ്റ് ലക്ചറർ വാക്-ഇൻ ഇന്റർവ്യൂ (ഇംഗ്ലീഷ്), ചില സാങ്കേതിക കാരണങ്ങളാൽ സെപ്റ്റംബർ 11-ലേക്ക് മാറ്റിയിരിക്കുന്നു. ഉദ്യോഗാർത്ഥികൾ കോളേജ് വെബ് സൈറ്റിൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച്, അസ്സൽ സർട്ടിഫിക്കറ്റുകൾ (Original Certificates) സഹിതം 11-ാം തീയതി രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ: 9446438500.
ഡോ. സുജോ മേരി വർഗീസ്
(പ്രിന്‍സിപ്പാള്‍)
Download Application Form