Science Exhibition 2024 February 15, 2024 പെരുമ്പാവൂർ മാർത്തോമ വനിതാ കോളേജിന്റെ മാത്തമാറ്റിക്സ്, സുവോളജി, ഫിസിക്സ്, കെമിസ്ട്രി എന്നീ സയൻസ് വകുപ്പുകളുടെ നേതൃത്വത്തിൽ ഫെബ്രുവരി മാസം 15, 16 തീയതികളിൽ ഒരു സയൻസ് എക്സിബിഷൻ ക്രമീകരിച്ചിരിക്കുന്നു. ഈ എക്സിബിഷന്റെ ഭാഗമായി ക്രിയേറ്റീവ് ബയോളജി, പ്ലാനറ്റോറിയം *, മാത്തമാറ്റിക്കൽ മ്യൂസിങ്, ഒപ്റ്റിക്കൽ ഫാന്റസം, കെമിസ്ട്രി മീറ്റ് മാജിക്, ക്വിർകീ ബയോളജി, വിവിധ വകുപ്പുകളുടെ ലബോറട്ടറി എക്സ്പിരിമെന്റ്സും വർക്കിംഗ് മോഡൽസും ഉണ്ടായിരിക്കുന്നതാണ്. ഏവരുടെയും സാന്നിധ്യ സഹകരണം വിനയപൂർവ്വം അഭ്യർത്ഥിച്ചുകൊള്ളുന്നു. പ്രവേശനം സൗജന്യം.