2026-27 ADMISSIONS OPEN NOWഎം ജി ബിരുദ ഏകജാലകം: ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. നിലവിൽ പ്ലസ് 2 പരീക്ഷാഫലം വന്നവർക്കു മാത്രമേ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. പ്ലസ് 2 പരീക്ഷാഫലം കാത്തിരിക്കുന്നവർ ഇപ്പോൾ അപേക്ഷിക്കേണ്ടതില്ല.
മാര്‍ത്തോമ്മ കോളേജ് ഫോർ വുമൺ, പെരുമ്പാവൂർ
2026 - 2027 ലേക്കുള്ള ഡിഗ്രി അപേക്ഷ ആരംഭിച്ചിരിക്കുന്നു
⚠️അപേക്ഷകരുടെ ശ്രദ്ധയ്ക്ക്
എം ജി യൂണിവേഴ്‌സിറ്റി യുജിപി ക്യാപ് പോര്‍ട്ടല്‍ വഴി, പെരുമ്പാവൂർ വനിതാ മാര്‍ത്തോമ്മ കോളേജില്‍ യുജി കോഴ്‌സുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാം.
സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ അഡ്മിഷന്‍ എടുക്കുന്നവര്‍ പ്രത്യേക രജിസ്‌ട്രേഷനു വേണ്ടി കോളേജുമായി ബന്ധപ്പെടേണ്ടതാണ്.
മാനേജ്മെൻറ് ക്വാട്ട അഡ്മിഷന്‍ ആവശ്യമുള്ളവര്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
കമ്മ്യൂണിറ്റി അപേക്ഷകര്‍ പ്രസ്തുത വിവരം ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പ്രത്യേകമായി രേഖപ്പെടുത്തേണ്ടതാണ്.
കോളേജ് കാമ്പസിനുള്ളില്‍ ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്.