2025-26 ADMISSIONS OPEN NOWഎം ജി ബിരുദ/ പിജി ഏകജാലകം: ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ രജിസ്‌ട്രേഷനുള്ള സൗകര്യം 2025 മെയ് 31 വരെ ലഭ്യമായിരിക്കുന്നതാണ്.
മാര്‍ത്തോമ്മ കോളേജ് ഫോർ വുമൺ, പെരുമ്പാവൂർ
2025 - 2026 ലേക്കുള്ള ഡിഗ്രി/ പിജി അപേക്ഷ ആരംഭിച്ചിരിക്കുന്നു
⚠️അപേക്ഷകരുടെ ശ്രദ്ധയ്ക്ക്
എം ജി യൂണിവേഴ്‌സിറ്റി യുജിപി ക്യാപ്/ പിജി ക്യാപ് പോര്‍ട്ടല്‍ വഴി, പെരുമ്പാവൂർ വനിതാ മാര്‍ത്തോമ്മ കോളേജില്‍ യുജി / പിജി കോഴ്‌സുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാം.
സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ അഡ്മിഷന്‍ എടുക്കുന്നവര്‍ പ്രത്യേക രജിസ്‌ട്രേഷനു വേണ്ടി കോളേജുമായി ബന്ധപ്പെടേണ്ടതാണ്.
മാനേജ്മെൻറ് ക്വാട്ട അഡ്മിഷന്‍ ആവശ്യമുള്ളവര്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
കമ്മ്യൂണിറ്റി അപേക്ഷകര്‍ പ്രസ്തുത വിവരം ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പ്രത്യേകമായി രേഖപ്പെടുത്തേണ്ടതാണ്.
കോളേജ് കാമ്പസിനുള്ളില്‍ ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്.