Applications are Invited to the post of Guest Lectures for the academic year 2024-2025 June 4, 2024 പെരുമ്പാവൂര്‍ മാര്‍ത്തോമ്മ വനിതാ കോളേജില്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, എന്നി വിഷയങ്ങളില്‍ അതിഥി അദ്ധ്യാപകരെ ആവശ്യമുണ്ട് എറണാകുളം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അതിഥി അദ്ധ്യാപക പാനലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. Ph.D / NET ഉളളവര്‍ 2024 ജുണ്‍ 12 ന് മുന്‍പായി അപേക്ഷ കോളേജ് ഓഫീസില്‍ സമര്‍പ്പിക്കുക. ഫോൺ നമ്പർ 9446438500

Click here to download the application form