പെരുമ്പാവൂര്‍ മാര്‍ത്തോമ്മ വനിതാ കോളേജില്‍ മാത്തമാറ്റിക്‌സ്, സുവോളജി, ബോട്ടണി, ഫിസിക്‌സ്, കെമിസ്ട്രി, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളിലെ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവ്. 2025 മെയ് 15,16 തീയതിയില്‍ നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ അതിഥി അദ്ധ്യാപക ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം. കോളേജ് വെബ് സൈറ്റില്‍ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പോടൊപ്പം മെയ് 13-ാം തീയതിക്കകം അപേക്ഷ കോളേജ് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍ : 9446438500