വാക് ഇന്‍ ഇൻ്റർവ്യൂ (ഫിസിക്‌സ്, ഇംഗ്ലീഷ്)

വാക് ഇന്‍ ഇൻ്റർവ്യൂ (ഫിസിക്‌സ്, ഇംഗ്ലീഷ്) July 6, 2025

പെരുമ്പാവൂര്‍ മാര്‍ത്തോമ്മാ വനിതാ കോളേജില്‍ ഫിസിക്‌സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലെ ഗവണ്‍മെൻറ് ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവിലേയ്ക്ക് നടത്തുന്ന വാക് ഇന്‍ ഇൻ്റർവ്യൂവില്‍ (18/07/2025 ഫിസിക്‌സ് 9.30 AM, ഇംഗ്ലീഷ് 11 AM ന്) പങ്കെടുക്കുന്നതിന് വേണ്ടി കോളേജ് വിദ്യാഭ്യാസ വകുപ്പിൻ്റെ അതിഥി അദ്ധ്യാപക ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളവര്‍, കോളേജ് വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് ജുലൈ 18-ാം തീയതിക്കകം കോളേജ് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്..
ഫോണ്‍ നമ്പര്‍: 9446438500 Website: www.marthomacollege.ac.in

Download Application Form