എം. എസ് സി. ഫിസിക്സ് (എയിഡഡ് ) അഡ്‌മിഷന് ഇപ്പോൾ അപേക്ഷിക്കാം. March 8, 2025

പെരുമ്പാവൂർ മാർത്തോമാ വനിതാ കോളേജിലെ ഗവ. എയ്‌ഡഡ്‌ കോഴ്‌സായ Integrated M. Sc. Physics (Specialisation: Material Science) പ്രോഗ്രാമിലേക്ക്‌ ലാറ്ററൽ എൻട്രി വഴി (M. Sc. Physics (2 years)), B. Sc. Physics യോഗ്യത ഉള്ളവർക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
താത്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക: 8086790321/ 9497789900.