ഗസ്റ്റ് അദ്ധ്യാപക ഇൻറർവ്യൂ: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ഗസ്റ്റ് അദ്ധ്യാപക ഇൻറർവ്യൂ: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു May 18, 2025

പെരുമ്പാവൂര്‍ മാര്‍ത്തോമ്മ വനിതാ കോളേജില്‍ മാത്തമാറ്റിക്‌സ്, സുവോളജി, ബോട്ടണി, ഫിസിക്‌സ്, കെമിസ്ട്രി, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളിലെ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവിലേയ്ക്ക് 2025 മെയ് 15,16 തീയതിയില്‍ നടത്തിയ വാക് ഇന്‍ ഇൻറർവ്യൂവിൻറെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.