ഉദ്യോഗ് 23′ -തൊഴിൽമേള സംഘടിപ്പിക്കുന്നു October 14, 2023 എറണാകുളം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ മാർത്തോമാ വിമൻസ് കോളേജിൻറെ സഹകരണത്തോടെ 'ഉദ്യോഗ് 23' തൊഴിൽമേള സംഘടിപ്പിക്കുന്നു. പെരുമ്പാവൂർ മാർത്തോമ കോളേജ് ഓഡിറ്റോറിയത്തിൽ 14 /10 / 2023 ന് രാവിലെ 9.30 ന് ബഹുമാനപ്പെട്ട പെരുമ്പാവൂർ എം എൽ എ ശ്രീ എൽദോസ് കുന്നപ്പിള്ളി ഉദ്ഘാടനം നിർവഹിക്കുന്നു. 40 ഓളം തൊഴിൽദായകർ പങ്കെടുക്കുന്ന ഈ തൊഴിൽമേളയിൽ ആയിരത്തിലധികം ജോലി ഒഴിവുകൾ ഉണ്ടായിരിക്കും. പേര് രജിസ്റ്റർ ചെയ്യുന്നതിനായി ചുവടെയുള്ള Link ൽ click ചെയ്യുക https://zfrmz.in/IL9wJcjS7k8q5O3C4rz0

പേര് രജിസ്റ്റർ ചെയ്യുന്നതിനായി ചുവടെയുള്ള Link ൽ click ചെയ്യുക https://zfrmz.in/IL9wJcjS7k8q5O3C4rz0