ഹരിത സ്ഥാപനം 2025

ഹരിത സ്ഥാപനം 2025 പെരുമ്പാവൂർ നഗരസഭയുടെ ശുചിത്വനഗരം പദ്ധതിയായ "സുഗന്ധം" പെരുമ്പാവൂർ മാർത്തോമാ വനിതാ കോളേജിനെ ശുചിത്വ ഹരിത കലാലയമായി തിരഞ്ഞെടുത്തു.