റാങ്ക് തിളക്കത്തിൽ മാർത്തോമ്മ കോളേജ്

റാങ്ക് തിളക്കത്തിൽ മാർത്തോമ്മ കോളേജ് എംജി സർവകലാശാല പരീക്ഷകളിൽ മാർത്തോമ്മ വനിതാ കോളേജിലെ വിദ്യാർത്ഥിനികൾ ഇക്കൊല്ലവും ഉന്നത നേട്ടം കരസ്ഥമാക്കി.