പെരുമ്പാവൂർ മാർത്തോമാ കോളേജ് എം ജി യൂണിവേഴ്സിറ്റി ടേബിൾ ടെന്നീസ് ജേതാക്കൾ

പെരുമ്പാവൂർ മാർത്തോമാ കോളേജ് എം ജി യൂണിവേഴ്സിറ്റി ടേബിൾ ടെന്നീസ് ജേതാക്കൾ November 30, 2024 അമലഗിരി ബി കെ കോളേജിൽ വച്ചു നടന്ന എം ജി യൂണിവേസിറ്റി അന്തർസർവ്വകലാശാല ടേബിൾ ടെന്നീസ് ടൂർണമെൻറിൽ പെരുമ്പാവൂർ മാർത്തോമാ വനിതാ കോളേജ് ജേതാക്കളായി.