പ്രവേശനോത്സവം -2024 June 3, 2024 ആശ്രമം ഹയർ സെക്കന്ററി സ്കൂളിൽവെച്ചു മാർ തോമ വനിതാ കോളേജിന്റെ NSS യൂണിറ്റിന്റെ സഹകരണത്തോടുകൂടി പ്രവേശനോത്സവം-2024 നടത്തപ്പെട്ടു.