അതിഥി അധ്യാപക ഒഴിവ് November 9, 2023 പെരുമ്പാവൂർ മാർത്തോമ്മാ വനിതാ കോളേജിൽ ഹിന്ദി വിഷയത്തിന് അതിഥി അദ്ധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അതിഥി അദ്ധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. വെബ് സൈറ്റിൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പോടൊപ്പം 2023 നവംബർ 23 തീയതിക്കകം കോളേജ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഫോൺ 9446438500 അപേക്ഷ ഫോം