പെരുമ്പാവൂർ മാർത്തോമാ വനിതാ കോളേജിൽ 4 വർഷ ബിരുദ ഓണേഴ്‌സ് ക്ലാസുകൾ ആരംഭിച്ചു. റിട്ട. ഡിവൈഎസ്‌പി കെ. എം. സജീവ് ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ: ലത പി. ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു.