മലയാള മനോരമ വായനക്കളരി

മലയാള മനോരമ വായനക്കളരി

പെരുമ്പാവൂർ മാർത്തോമ്മാ വനിതാ കോളേജിൽ ആസ്ട്ര സ്കൈ ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിൻറെയും റോട്ടറി ക്ലബ് ഓഫ് പെരുമ്പാവൂർ ഹെറിറ്റേജിൻറെയും സഹകരണത്തോടെ ആരംഭിച്ച മലയാള മനോരമ വായനക്കളരി ആസ്ട്ര മാനേജിങ് ഡയറക്ടർ എൽദോ പോൾ ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ: ലത പി. ചെറിയാൻ, കോളേജ് ട്രഷറർ പി. കെ. കുരുവിള, സാം അലക്സ്, ആനി മാർട്ടിൻ, മാർട്ടിൻ സി. മാത്യു, ഡോ: വിനീത് കുമാർ, ഷെറിൻ ടി. എബ്രഹാം, ഡോ: സുജോ മേരി വർഗീസ്, ഡോ: ആവണി ടി., സെറിൻ അന്ന സാം, ഐജു ജേക്കബ് എന്നിവർ പങ്കെടുത്തു.