ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

ഗസ്റ്റ് അദ്ധ്യാപക ഒഴിവ് June 27, 2026

പെരുമ്പാവൂര്‍ മാര്‍ത്തോമ്മാ വനിതാ കോളേജിൽ കൊമേഴ്സ്, കെമിസ്ട്രി, ഇംഗ്ലീഷ്, ഹിസ്റ്ററി, ഫാഷൻ ടെക്നോളജി എന്നീ വിഷയങ്ങളിലെ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവിലേയ്ക്ക് നടത്തുന്ന വാക് ഇന്‍ ഇന്റരവ്യൂവിൽ പങ്കെടുക്കുന്നതിന് വേണ്ടി കോളേജ് വെബ് സൈറ്റില്‍ നിന്നും ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് ജൂലൈ 1-ാം തീയതിക്കകം യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം കോളേജ് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പർ: 7592955954.
E-mail: mtcwpbrmanagement@gmail.com
Website: www.marthomacollege.ac.in
ഡോ. സുജോ മേരി വർഗീസ് പ്രിന്‍സിപ്പാള്‍

Download Application Form