MGU- UG (Honours) Programmes 2026-27 Admissions Open Now

MGU- UG (Honours) Programmes 2026-27 Admissions Open Now May 23, 2026 എം ജി ബിരുദ ഏകജാലകം: ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. നിലവിൽ പ്ലസ്‌ 2 പരീക്ഷാഫലം വന്നവർക്കു മാത്രമേ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. പ്ലസ്‌ 2 പരീക്ഷാഫലം കാത്തിരിക്കുന്നവർ ഇപ്പോൾ അപേക്ഷിക്കേണ്ടതില്ല.

മാര്‍ത്തോമ്മ കോളേജ് ഫോർ വുമൺ, പെരുമ്പാവൂർ

                 2026 - 2027 ലേക്കുള്ള ഡിഗ്രി അപേക്ഷ ആരംഭിച്ചിരിക്കുന്നു



⚠️അപേക്ഷകരുടെ ശ്രദ്ധയ്ക്ക്

  • എം ജി യൂണിവേഴ്‌സിറ്റി യുജിപി ക്യാപ് പോര്‍ട്ടല്‍ വഴി, പെരുമ്പാവൂർ വനിതാ മാര്‍ത്തോമ്മ കോളേജില്‍ യുജി കോഴ്‌സുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാം.
  • സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ അഡ്മിഷന്‍ എടുക്കുന്നവര്‍ പ്രത്യേക രജിസ്‌ട്രേഷനു വേണ്ടി കോളേജുമായി ബന്ധപ്പെടേണ്ടതാണ്.
  • മാനേജ്മെൻറ് ക്വാട്ട അഡ്മിഷന്‍ ആവശ്യമുള്ളവര്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
  • കമ്മ്യൂണിറ്റി അപേക്ഷകര്‍ പ്രസ്തുത വിവരം ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പ്രത്യേകമായി രേഖപ്പെടുത്തേണ്ടതാണ്.
  • കോളേജ് കാമ്പസിനുള്ളില്‍ ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്.
ലഭ്യമായ യുജി/ പിജി കോഴ്‌സുകൾ
UG Honours Programmes
  • B.A. English (Digital Publishing Studies)
  • B.A. History (Archaeology & Museology)
  • B.Com. (Finance & Taxation | Accounting)
  • B.Com. (S.F.) – Co-Operation
  • B.Sc. Chemistry (Environmental Analytical Sciences)
  • B.Sc. Mathematics (AI with Python)
  • B.Sc. Physics (Space & Medical Physics)
  • B.Sc. Zoology (Forensic Biology & Toxicology)
B.Voc. Programmes (S.F.)
  • Fashion Technology & Merchandising
  • Tourism & Hospitality Management
PG Programmes:
  • M.Sc. Mathematics
  • M.Sc. Zoology – Environmental Science (S.F.)
5-Year Integrated Programme
  • Integrated M.Sc. Physics (B.Sc. + M.Sc.)
📞 കൂടുതൽ വിവരങ്ങൾക്ക്
Dr. Letha P. Cheriyan (Principal) – 📱 94974 87331
Dr. Vineedkumar (Admission Nodal Officer) – 📱 94478 92891
📧 E mail: marthomapbr@gmail.com
🌐 Website: https://marthomacollege.ac.in/

Click the Department icon for more details..