വാക് ഇന്‍ ഇൻ്റർവ്യൂ (ബി. വോക്.)

വാക് ഇന്‍ ഇൻ്റർവ്യൂ (ബി. വോക്.) December 23, 2025

പെരുമ്പാവൂര്‍ മാര്‍ത്തോമ്മാ വനിതാ കോളേജില്‍ ബി. വോക്. ഫാഷൻ ടെക്നോളജി ആൻഡ് മെർച്ചന്‍റ്റൈസിംഗിൽ അദ്ധ്യാപക ഒഴിവ്. 2026 ജനുവരി 8ന് നടത്തുന്ന വോക് ഇൻ ഇൻ്റർവ്യൂവില്‍ പങ്കെടുക്കുന്നതിന് വേണ്ടി താഴെ തന്നിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് ഡിസംബർ 29-ാം തീയതിക്കകം കോളേജ് ഓഫീസില്‍നൽകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫോണ്‍ നമ്പര്‍: 9446438500.

Download Application Form