പെരുമ്പാവൂർ മാർത്തോമ്മാ വനിതാ കോളേജിൽ ആസ്ട്ര സ്കൈ ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിൻറെയും റോട്ടറി ക്ലബ് ഓഫ് പെരുമ്പാവൂർ ഹെറിറ്റേജിൻറെയും സഹകരണത്തോടെ ആരംഭിച്ച മലയാള മനോരമ വായനക്കളരി ആസ്ട്ര മാനേജിങ് ഡയറക്ടർ എൽദോ പോൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ: ലത പി. ചെറിയാൻ, കോളേജ് ട്രഷറർ പി. കെ. കുരുവിള, സാം അലക്സ്, ആനി മാർട്ടിൻ, മാർട്ടിൻ സി. മാത്യു, ഡോ: വിനീത് കുമാർ, ഷെറിൻ ടി. എബ്രഹാം, ഡോ: സുജോ മേരി വർഗീസ്, ഡോ: ആവണി ടി., സെറിൻ അന്ന സാം, ഐജു ജേക്കബ് എന്നിവർ പങ്കെടുത്തു.