പെരുമ്പാവൂർ ആശ്രമം എൽ. പി. സ്കൂളിൽ എൻ. എസ്. എസ്. യൂണിറ്റ് നം. 57ൻ്റെ നേതൃത്വത്തിൽ പ്രവേശനോത്സവാഘോഷം നടത്തി
പെരുമ്പാവൂർ ആശ്രമം എൽ. പി. സ്കൂളിൽ എൻ. എസ്. എസ്. യൂണിറ്റ് നം. 57ൻ്റെ നേതൃത്വത്തിൽ പ്രവേശനോത്സവാഘോഷം നടത്തിപെരുമ്പാവൂർ ആശ്രമം എൽ. പി. സ്കൂളിൽ പെരുമ്പാവൂർ മാർത്തോമാ വനിതാ കോളേജിലെ എൻ. എസ്. എസ്. യൂണിറ്റ് നം. 57 ൻ്റെ സഹകരണത്തോടുകൂടി പ്രവേശനോത്സവം 2025 നടത്തപ്പെട്ടു. എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസേഴ്സ്, വോളൻ്റിയേഴ്സ് എന്നിവർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. പെരുമ്പാവൂർ മാർത്തോമാ വനിതാ കോളേജിലെ എൻ. എസ്. എസ്. യൂണിറ്റ് നം. 57 ൻ്റെ നേതൃത്വത്തിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.