Community School-കരുതൽ നമ്മുടെ ചുറ്റുപാടുമുള്ള സ്കൂളുകളിൽ പഠിക്കുന്ന സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്ക് പഠന വിഷയങ്ങളിലെ മെച്ചപ്പെടുത്തലിനും, അവരുടെ സമഗ്ര വികസനത്തിനുമായി പെരുമ്പാവൂർ മാർത്തോമാ വിമൻസ് കോളേജ് "കരുതൽ " എന്ന നാമത്തിൽ ഒരു കമ്മ്യൂണിറ്റി സ്കൂൾ ആരംഭിക്കുന്നു. ഫെബ്രുവരി മൂന്നാം തീയതി കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് വൈകിട്ട് മൂന്നുമണിക്ക് മുൻസിപ്പൽ ചെയർമാൻ ശ്രീ പോൾ പാത്തിക്കൽ കമ്മ്യൂണിറ്റി സ്കൂളിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു.