ക്രിസ്‌മസ് കരോൾ മത്സരംപെരുമ്പാവൂർ മാർത്തോമ്മാ വനിതാ കോളേളജിൽ സ്‌കൂൾ തല ക്രിസ്‌മസ് കരോൾ മത്സരം സംഘടിപ്പിച്ചു. സിറിയൻ യാക്കോബായ സഭയുടെ അഭിവന്യ മാത്യൂസ് മോർ തിരമാത്തിയോസ് തിരുമേനി മത്സരം ഉദ്ഘാടനം ചെയ്‌തു. വിദ്യാർത്ഥികൾ അദ്ധ്യാപകർ, മാതാപിതാക്കൾ സാമൂഹിക സാംസ്‌കാരിക തലങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വങ്ങൾ തുടങ്ങിയവരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു വാശിയേറിയ മത്സരത്തിനുശേഷം സെൻ്റമേരിസ് സ്കൂൾ കുമ്പപ്പംപടി ഒന്നാം സ്ഥാനവും കൈസ്‌തവമഹിളാലയം ഹയർസെക്കൻ്ററി സ്‌കൂൾ, ആലുവ രണ്ടാം സ്ഥാനവും ആശ്രമം ഹൈസ്‌കൂൾ പെരുമ്പാവൂർ മൂന്നാം സ്ഥാനവും കാസ്ഥമാക്കി കോാളജ് പ്രിൻസിപ്പൽ ഡോ ലത പി ചെറിയാൻ സമ്മാനദാനം നടത്തി