പെരുമ്പാവൂർ മാർത്തോമാ കോളേജ് എം ജി യൂണിവേഴ്സിറ്റി ടേബിൾ ടെന്നീസ് ജേതാക്കൾ November 30, 2024 അമലഗിരി ബി കെ കോളേജിൽ വച്ചു നടന്ന എം ജി യൂണിവേസിറ്റി അന്തർസർവ്വകലാശാല ടേബിൾ ടെന്നീസ് ടൂർണമെൻറിൽ പെരുമ്പാവൂർ മാർത്തോമാ വനിതാ കോളേജ് ജേതാക്കളായി.