മാർത്തോമാ വനിത കോളേജിൽ ഔഷധ ഉദ്യാനം പെരുമ്പാവൂർ മാർത്തോമാ വനിതാ കോളേജിലെ NSS-57 യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നാഗാർജുന ആയുർവേദ ഗ്രൂപ്പുമായി ചേർന്നു സംഘടിപ്പിച്ച ഔഷധ ഉദ്യാനം ഉത്ഘാടനം ചെയ്തു. വിദ്യാലങ്ങളിൽ ഔഷധ ഉദ്യാനം എന്ന നാഗാർജുനയുടെ പദ്ധതിയാണ് മാർത്തോമാ കോളേജിന്റെ NSS ന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചിരിക്കുന്നത്. പ്രസ്തുത പരിപാടി MLA അഡ്വക്കേറ്റ്എൽദോസ് കുന്നപ്പള്ളി ഉത്ഘാടനം ചെയ്തു. . ഉത്ഘടനത്തോടനുബന്ധിച്ച് ശ്രീ.ബേബി ജോസഫ് (മാനേജർ, അഗ്രിക്കൾച്ചറൽ ഡിപ്പാർട്മെന്റ്, നാഗാർജുന) വിവിധ ഔഷധ സസ്യങ്ങളെ കുറിച് ഒരു ക്ലാസ്സ്‌ എടുക്കുകയും ചെയ്തു.ഇരുന്നൂറോളം NSS വോളിന്റിയേർസ് പരിപാടിയിൽ പങ്കെടുത്തു.