ലോക ജലദിനം ആചരിച്ചു

പ്രകൃതി ജലത്തിനായി എന്നതാണു് ആഗോളതലത്തിൽ ഉയർത്തിപ്പിടിക്കുന്ന ആശയം. അതു സഫലമാകണമെങ്കിൽ , തെല്ലെങ്കിലും സാധ്യമാകണമെങ്കിൽ മനുഷ്യൻ പ്രകൃതിക്കായ് (Man FOR Nature) എന്നത് ഓരോരുത്തരുടെയും ജീവിതരീതിയാകണം. ബഹുഭൂരിപക്ഷം പേരും ഇന്നു ജീവിക്കുന്നത്, ഞാൻ എന്റെ വിശ്വാസത്തിനുവേണ്ടി,...

ലഹരി വിരുദ്ധ ബോധവൽക്കരണ ”പപ്പറ്റ് ഷോ”

മാർത്തോമ്മാ വനിതാ കോളജും സംസ്ഥാന എക്സൈസ് ഡിപ്പാർട്ട്മെൻറ്റും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ”പപ്പറ്റ് ഷോ” നടത്തപ്പെട്ടു. പാവകളിയിലൂടെ ലഹരി വസ്തുക്കൾ സമൂഹത്തിൻ വരുത്തുന്ന ദുരവസ്ഥയും ലഹരി വസ്തുക്കളോട് പുലർത്തേണ്ട ജാഗ്രത മനോഭാവവും ലളിതമായി...

COLLEGE DAY CELEBRATIONS 2018

College day celebrations 2018 was held on Friday, 9th March, 2018 at 10 a.m in the College Auditorium. Chief Guest Ms. Amreeta Titus IRS, Deputy Commissioner of Customs, Kochi, delivered the Valedictory Address.  Ms. Akshitha Mariam Mathew,  College Union Chairperson...

വിമുക്തി 2018, സെമിനാറും വനിതാ ദിനാഘോഷ പ്രസംഗ മത്സരവും

എക്സൈസ് ഡിപ്പാർട്ട്മെൻറ്റും എൻ എസ് എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച വിമുക്തി 2018 സെമിനാറും വനിതാ ദിനാഘോഷ പ്രസംഗ മത്സരവും കോളജ് അങ്കണത്തിൽ നടത്തപ്പെട്ടു. സെമിനാറിൽ പെരുമ്പാവൂർ റേഞ്ച് ഓഫീസർ എൽദോ സാർ നേതൃത്വം നൽകി . പ്രസംഗ മത്സരത്തിൽ കോമേഴ്സ് വിഭാഗത്തിലെ തസ്നി,...