ക്യാൻസർ ബോധവൽക്കരണ റാലിയും സർവ്വേയും

സംസ്ഥാന സർക്കാരിന്റെ ആരോഗ്യ ജാഗ്രത പദ്ധതിയുടെ ഭാഗമായി പെരുമ്പാവൂർ നഗരസഭയും താലൂക്ക് ആശുപത്രിയും മാർത്തോമ്മാ വനിതാ കോളജിലെ നാഷ്ണൽ സർവ്വീസ് സ്കീം യുണിറ്റും സംയുക്തമായി ജീവിതശൈലി രോഗനിയന്ത്രണ പരിപാടിയായി ക്യാൻസർ ബോധവൽക്കരണ റാലിയും സർവ്വേയും നടത്തി. നൂറോളം കുട്ടികൾ...