മാർത്തോമ്മാ വനിതാ കോളജും സംസ്ഥാന എക്സൈസ് ഡിപ്പാർട്ട്മെൻറ്റും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ”പപ്പറ്റ് ഷോ” നടത്തപ്പെട്ടു. പാവകളിയിലൂടെ ലഹരി വസ്തുക്കൾ സമൂഹത്തിൻ വരുത്തുന്ന ദുരവസ്ഥയും ലഹരി വസ്തുക്കളോട് പുലർത്തേണ്ട ജാഗ്രത മനോഭാവവും ലളിതമായി അവതരിക്കപ്പെട്ടു.