• +91 484 2522723
  • mtcwpbr@yahoo.com
  • Mar Thoma College for Women, Perumbavoor, Kerala – 683542
  • News

    മലയാളദിനാചരണം

    മാർതോമ്മാ വനിതാ കോളേജിൽ ‘ഭൂമി മലയാളം’ പദ്ധതിയുടെ ഭാഗമായി ‘മലയാളദിനാചരണം’  നവംബർ 1 -ആം തീയതി  കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രിൻസിപ്പൽ ഡോ. ലിസി ചെറിയാൻ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുൻ മലയാള വിഭാഗം മേധാവി ശ്രീമതി സാലി തോമസ് മലയാള  ഭാഷയുടെ പ്രാധാന്യത്തെ പറ്റി പ്രസംഗിച്ചു. നവകേരള നിർമാണത്തിനായി  കുട്ടികൾ ആശയങ്ങൾ പങ്കു വയ്ക്കുകയും  കലാപരിപാടികൾ നടത്തുകയും ചെയ്തു .